കൊൽക്കത്ത: കൊൽക്കത്തക്കടുത്ത് ബന്തല ലെതർ കോംപ്ലക്‌സിലെ മാൻഹോളിലെ മലിനജലവും രാസമാലിന്യവും വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. കൊൽക്കത്ത ഉൾപ്പെടെയുള്ള ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആളുകളെ വെച്ചുള്ള തോട്ടിപ്പണിയും മലിനജല ശുചീകരണവും പൂർണമായി നിരോധിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് അഞ്ച് ദിവസത്തിന് ശേഷമാണ് മരണങ്ങൾ നടന്നത്. ഫർസെം ഷെയ്ഖ്, ഹാഷി ഷെയ്ഖ്, സുമൻ സർദാർ എന്നിവരാണ് മരണപ്പെട്ടത്. മൂവരും മുർഷിദാബാദ് ജില്ലയിൽ നിന്നുള്ളവരാണ്. തൊഴിലാളികൾ വീണ് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇത് മേഖലയിൽ […]
Source link
കോടതി ഉത്തരവിന് പുല്ല് വില; കൊൽക്കത്തയിൽ ലെതർ കോംപ്ലക്‌സിലെ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു
Date: