ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അനധികൃതമായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പഞ്ചാബ് വിധാന്‍ സഭ (അസംബ്ലി) പ്രസ് ഗാലറി കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ക്ക് കത്തയച്ചു. ദല്‍ഹി പൊലീസ് മോശമായി പെരുമാറിയതായും കമ്മിറ്റി കത്തില്‍ പറഞ്ഞു. പഞ്ചാബ് അസംബ്ലി പ്രസ് ഗാലറി കമ്മിറ്റി അംഗമായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് മാധ്യമ പ്രവര്‍ത്തകരെ ദല്‍ഹി പൊലീസ് അനധികൃതമായി തടവില്‍ പാര്‍പ്പിച്ചുവെന്നും കത്തില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ പതിവായി അയക്കാറുണ്ടെന്നും […]
Source link
മാധ്യമപ്രവര്‍ത്തകരെ അനധികൃതമായി കസ്റ്റഡിയിലെടുത്ത് പൊലീസ്; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പഞ്ചാബ് അസംബ്ലി
Date: