കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണമെന്ന് ഹൈക്കോടതി. ചന്ദര്‍ കുഞ്ജ് ഫ്ലാറ്റിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്നാണ് കോടതി ഉത്തരവ്. അടിയന്തിരമായി താമസക്കാരെ ഒഴിപ്പിക്കണമെന്നും ബി, സി ടവറുകള്‍ പൊളിച്ച് പുതുക്കി പണിയണമെന്നും കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കെട്ടിടം പുതുക്കി പണിയാന്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൈനികര്‍ക്കും വിരമിച്ച സൈനികര്‍ക്കും കുടുംബത്തോടൊപ്പം താമസിക്കാനായാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചത്. 2015ല്‍ […]
Source link
കൊച്ചിയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം പൊളിക്കണം: ഹൈക്കോടതി
Date: