വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന യു.എസ് നാവികസേനയുടെ നീക്കത്തെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ്, ഇറാനിയന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിലുള്ള ഈ സൈനിക നടപടികള്‍ ലാഭകരമായ ഒരു ബിസിനസ്സാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടത്. ‘ഞങ്ങള്‍ കപ്പലിന് മുകളില്‍ ഇറങ്ങി അത് കൈക്കലാക്കുന്നു. കപ്പലും അതിലെ ചരക്കും എണ്ണയും ഞങ്ങള്‍ ഏറ്റെടുത്തു. ഇതൊരു വലിയ ലാഭകരമായ ബിസിനസ്സാണ്. ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെയാണ്. ഞങ്ങള്‍ ഒരു പരിധിവരെ […]
Source link
‘ഞങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെ’; ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ്
Date:





