ചെന്നൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ജനുവരി 27 തിങ്കളാഴ്ച തമിഴ്‌നാട് തൊഴിൽ വകുപ്പ് ഔദ്യോഗികമായി സാംസങ് ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (SIWU) രജിസ്റ്റർ ചെയ്തു. 2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച സാംസങ്ങിൻ്റെ...
ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ ഗോവധക്കേസ് പ്രതിയുടെ കാലിന് വെടിവെച്ച് പൊലീസ്. കസർകോട് ഗ്രാമത്തിലെ ടോങ്ക സ്വദേശിയായ മുഹമ്മദ് ഫൈസാൻ ഹസൻ കാവ്ക എന്ന യുവാവിനെതിരെയാണ് പൊലീസ് നിറയൊഴിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസുകാരെ...
ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിന്റേത് ദുരഭിമാനക്കൊലയാണെന്ന് പിതാവും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് പട്ടികജാതി യുവാവിനെ മരിച്ച നിലയിൽ...
പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട...
വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് കൊളംബിയന്‍...