24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

Malayalam

കുടിയേറ്റക്കാരെ സ്വീകരിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ വഴങ്ങി കൊളംബിയ

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന്‌ പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയന്‍...

അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കണം; നഴ്‌സിന് മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി തേടിയ നഴ്‌സിന് അവധി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ക്ക് അവധി അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മധുര രാജാജി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നല്‍കിയ...

വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട സാധ്വി ഋതംബരയ്ക്ക് പത്മഭൂഷൺ

ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗങ്ങൾക്ക് പേരുകേട്ട തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയ്ക്ക് സാമൂഹിക പ്രവർത്തന വിഭാഗത്തിൽ പത്മഭൂഷൺ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി സാധ്വിക്ക് അവാർഡ് നൽകി. ഈ വർഷം പത്മഭൂഷൺ...

പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തി

സോൾ: ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. സൈനിക നിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡൻ്റ് യൂൻ സുക് യോൾ ഭരണകൂടത്തിനെതിരെ കലാപം നടത്താൻ ശ്രമിച്ചെന്ന് ദക്ഷിണ...

യു.പിയിൽ സാനിറ്ററി പാഡ് ആവശ്യപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയോട് പരീക്ഷാ ഹാൾ വിടാൻ ആവശ്യപ്പെട്ട് അധ്യാപകർ

ലഖ്‌നൗ: പരീക്ഷയ്ക്കിടെ ആർത്തവം വന്ന വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ സാനിറ്ററി പാഡ് നൽകാതെ ഹെഡ്മിസ്ട്രസ് ഓഫീസിന് പുറത്ത് ഒരു മണിക്കൂർ നിർത്തിയതിന് ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ടൗണിലെ ഒരു...