26
May, 2026

A News 365Times Venture

26
Tuesday
May, 2026

A News 365Times Venture

Malayalam

ഒരേ യാത്രയ്ക്ക് ഐ.ഒ.എസില്‍ നിന്നും ആന്‍ഡ്രോയിഡില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നില്ല; വീശദീകരണവുമായി യൂബറും ഒലയും

ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ ഫോണിന് അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ക്യാബ് അഗ്രഗേറ്റര്‍മാരായ ഊബറും ഒലയും. വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ...

എന്‍.എം.വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. ഐ.സി ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അന്വേഷണ സംഘം ചില രേഖകള്‍...

പഞ്ചാബില്‍ മത്സരത്തിനിടെ വാക്ക് തര്‍ക്കം; തമിഴ്‌നാട് വനിതാ കബഡിതാരങ്ങള്‍ക്കുനേരെ ആക്രമണം

ചെന്നൈ: പഞ്ചാബില്‍ അന്തര്‍സര്‍വകലാശാല മത്സരത്തിനിടെ തമിഴ്‌നാട് കബഡി താരങ്ങള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ വിവിധ വനിതാ കബഡി...

ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്കെതിരെ പ്രതിഷേധിച്ച 23 പേര്‍ക്ക് മാപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് എതിരെ സമരം ചെയ്ത 23 പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വാഷിങ്ടണില്‍ വെച്ച്...

വന്യജീവികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

കല്‍പ്പറ്റ: വന്യജീവികളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണം തടയാനായി പരമ്പരാഗതമായി ചെയ്യുന്ന പല പ്രതിരോധ സംവിധാനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും...