മുള്ളന്‍കൊല്ലി: വയനാട് ഡി.സി.സി ഭിന്നതക്കിടെ മുള്ളന്‍കൊല്ലിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതിയായ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഇയാളെ കര്‍ണാടകയിലെ കുടക് കുശാല്‍നഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത് നേരത്തെ അനീഷിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ബത്തേരി ഡി.വൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അനീഷിനെതിരെ അന്വേഷണം നടത്തിയത്. വയനാട് ഡി.സി.സിയിലെ തര്‍ക്കത്തെ തുടര്‍ന്നാണ് തങ്കച്ചന്റെ പേരില്‍ കള്ളക്കേസ് സൃഷ്ടിക്കപ്പെട്ടത്. ഓഗസ്റ്റ് 17ന് […]
Source link
വയനാട് ഡി.സി.സി ഭിന്നത: തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ അനീഷ് മാമ്പിള്ളി കസ്റ്റഡിയില്‍
Date:





