കോഴിക്കോട്: റിലീസിനൊരുങ്ങുന്ന ആഷിഖ് അബു ചിത്രം അജസുന്ദരിയുടെ അണിയറ പ്രവര്‍ത്തകര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പരാതി. കോഴിക്കോട് വിലങ്ങാടുള്ള വ്യാപാരികളാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് മൂന്ന് മാസമായിട്ടും വാങ്ങിച്ച സാധനങ്ങളുടെ പണം നല്‍കിയിട്ടില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബിജു കടവൂരിനെ ബന്ധപ്പെട്ടങ്കിലും ഒഴിഞ്ഞു മാറുന്ന പ്രതികരണമാണുണ്ടായതെന്നും വ്യാപാരികള്‍ ആരോപിച്ചു. ചിക്കന്‍, താറാവ്, നാടന്‍ കോഴിമുട്ട, നാടന്‍ കോഴി, തുടങ്ങിയ വസ്തുക്കള്‍ വാങ്ങിയതായും […]
Source link
ചിക്കനും ബീഫുമെല്ലാം വാങ്ങി, പണം മുഴുവന്‍ നല്‍കാതെ മുങ്ങി; അജസുന്ദരി സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി വ്യാപാരികള്‍
Date:





