ന്യൂദല്‍ഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയില്‍ നിന്നും രക്ഷപ്പെടാനായി എം.എല്‍.എമാരും എം.പിമാരും രാജി വെക്കുന്നത് തടയണമെന്ന പൊതുതാത്പര്യ ഹരജിയില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. എ.സേതു വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ ആന്‍ഡ് അതേഴ്സ് എന്ന ഹരജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വിശദീകരണം തേടിയത്. നിയമകമ്മീഷന്. കേന്ദ്ര നിയമ-നീതി മന്ത്രാലയം, പാര്‍ലമെന്ററി […]
Source link
കൂറുമാറുന്ന ജനപ്രതിനിധികള്‍ അയോഗ്യത ഒഴിവാക്കാന്‍ രാജിവെക്കുന്നത് തടയാന്‍ ഹരജി: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്
Date:





