20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

Malayalam

തന്റെ നിലപാടുകളിലുറച്ച് നിൽക്കുന്ന, നോ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായി മുദ്രകുത്തുന്നു: സുനിത കൃഷ്ണൻ

കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ...

തുല്യതയെ കുറിച്ച് പറയുമ്പോള്‍ പ്രകോപിതരാകേണ്ട; മതനേതാക്കള്‍ക്ക് എം.വി ഗോവിന്ദന്റെ മറുപടി

തിരുവനന്തപുരം: സ്ത്രീ പുരുഷ തുല്യതയെ എതിര്‍ത്ത മതനേതാക്കള്‍ക്ക് മറുപടി നല്‍കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊതുഇടത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാവുകയാണെന്നും അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്നും...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ യു.എസ് ഇന്ത്യയ്ക്ക് കൈമാറും

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവുര്‍ റാണയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും. അമേരിക്കന്‍ സുപ്രീം കോടതിയാണ് റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കീഴ്‌ക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് റാണ സുപ്രീം...

ഒരേ യാത്രയ്ക്ക് ഐ.ഒ.എസില്‍ നിന്നും ആന്‍ഡ്രോയിഡില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ഈടാക്കുന്നില്ല; വീശദീകരണവുമായി യൂബറും ഒലയും

ന്യൂദല്‍ഹി: ഉപഭോക്താക്കളുടെ ഫോണിന് അടിസ്ഥാനമാക്കി നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ക്യാബ് അഗ്രഗേറ്റര്‍മാരായ ഊബറും ഒലയും. വ്യത്യസ്ത ഫോണുകളില്‍ നിന്നും ഒലയിലും യൂബറിലും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക് ലഭിക്കുന്ന വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയം നേരത്തെ...

എന്‍.എം.വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്

കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തി. ഐ.സി ബാലകൃഷ്ണനോടൊപ്പമാണ് അന്വേഷണ സംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ അന്വേഷണ സംഘം ചില രേഖകള്‍...