7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണം; രാജ്യത്തെ ഇരുമ്പുയുഗത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍: എം.കെ സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യയുടെ ചരിത്രം തമിഴ്‌നാട്ടില്‍ നിന്നും തുടങ്ങണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഇരുമ്പുയുഗത്തിന്റെ തുടക്കത്തെ കുറിച്ചുള്ള പുസ്തകമായ ഇരുമ്പിന്‍ തോന്മൈ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സ്റ്റാലിന്റെ പ്രഖ്യാപനം. ഇന്ത്യയിലെ പഴക്കമേറിയ...

അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് പൊലീസ്; പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചു. പഞ്ചാബ് പൊലീസ് കെജ്‌രിവാളിന് അധിക സുരക്ഷ നല്‍കുന്നതിനെതിരെ ദല്‍ഹി പൊലീസ് തടസമുന്നയിച്ചിരുന്നു. ദല്‍ഹി പൊലീസ് അധിക...

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനം കേരളത്തിലേത്; യൂറോപ്പിലേതെന്ന് പറയുന്നവര്‍ക്ക് ഇവിടുത്തെ കാര്യമറിയില്ല: സുജിത്ത് ഭക്തന്‍

കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ളത് കേരളത്തിലാണെന്ന് ട്രാവല്‍ വ്‌ലോഗറായ സുജിത്ത് ഭക്തന്‍. അസുഖ ബാധിതനായി യൂറോപ്യന്‍ രാജ്യമായ സ്ലോവാക്കിയയിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ പങ്കുവെക്കുമ്പോഴാണ്...

ബംഗ്ലാദേശികള്‍ സെയ്ഫ് അലിഖാനെ കൊണ്ടുപോകാന്‍ എത്തിയതായിരിക്കാം; മാലിന്യങ്ങളെയെല്ലാം കൊണ്ടുപോവട്ടെ: ബി.ജെ.പി മന്ത്രി

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെതിരെ ആക്രമണം നേരിട്ട സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി മന്ത്രി നീതേഷ് റാണ. ബംഗ്ലാദേശികള്‍ സെയ്ഫ് അലിഖാനെ കൊണ്ടുപോകാന്‍ വന്നതായിരിക്കാമെന്നും ഇത്തരത്തിലുള്ള മാലിന്യങ്ങളെ കൊണ്ടുപോകുന്നത് നല്ലതാണെന്നും നീതേഷ് റാണെ പറഞ്ഞു....

ബ്രൂവറി വിവാദം; കുടിവെള്ളത്തെ മറന്നുള്ള വികസനം വേണ്ടെന്ന് സി.പി.ഐ

കോഴിക്കോട്: പാലക്കാട് എലുപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതില്‍ സി.പി.ഐക്ക് എതിര്‍പ്പ്. തങ്ങള്‍ വികസനത്തിന് എതിരല്ലെന്ന് പറഞ്ഞ സിപി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുടിവെള്ളത്തെ മറന്ന് വികസനം വേണ്ടെന്നും അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ ആരും...