ചെന്നൈ: പഞ്ചാബില്‍ അന്തര്‍സര്‍വകലാശാല മത്സരത്തിനിടെ തമിഴ്‌നാട് കബഡി താരങ്ങള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ബത്തിന്‍ഡയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുത്ത തമിഴ്‌നാട്ടിലെ വിവിധ വനിതാ കബഡി...
വാഷിങ്ടണ്‍: ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്ക് എതിരെ സമരം ചെയ്ത 23 പ്രതിഷേധക്കാര്‍ക്ക് മാപ്പ് നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വാഷിങ്ടണില്‍ വെച്ച്...
കല്‍പ്പറ്റ: വന്യജീവികളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണം തടയാനായി പരമ്പരാഗതമായി ചെയ്യുന്ന പല പ്രതിരോധ സംവിധാനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും...
സാന്‍ഫ്രാന്‍സിസ്‌കോ: ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഇസ്രഈല്‍ സൈന്യത്തിന് നല്‍കിയിരുന്ന സഹായം വര്‍ധിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ് യുദ്ധസമയത്ത് ഇസ്രഈല്‍ സൈന്യം കൂടുതലായി ഉപയോഗിച്ചതെന്ന് ഗാര്‍ഡിയന്റെ...
കോഴിക്കോട്: ആക്ടിവിറ്റി പോയിന്റുകള്‍ നല്‍കുമെന്ന വ്യാജേന വിദ്യാര്‍ത്ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാന്‍ പുതിയ കോഴ്‌സ് അവതരിപ്പിച്ച് കോഴിക്കോട് എന്‍.ഐ.ടി. മടി മാറ്റാന്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന കോഴ്‌സ് സംഘടിപ്പിക്കുന്നത് ദ്വാരക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ്വാരക്വാദിഷ്...