ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുണ്ടായ ധാരണയ്ക്ക് പിന്നാലെ ഏഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കത്തില്‍ താത്ക്കാലിക ആശ്വാസം ലഭിച്ച സാഹചര്യത്തിലാണ് മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ചൈന ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏഷ്യയിലെ രാജ്യങ്ങളെയും ബാധിച്ചിരുന്നു. വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായിരുന്നു പ്രധാന തര്‍ക്കങ്ങള്‍. ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ […]
Source link
ട്രംപ്-ഷി ധാരണയ്ക്ക് പിന്നാലെ ഏഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന
Date:





