7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മാത്രമല്ല; ചൈനയ്ക്കും ഫെബ്രുവരി മുതല്‍ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകത്ത് വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കാന്‍ പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്നായ ഫെന്റാനിലിന്റെ അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഫെബ്രുവരി ഒന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം നികുതി...

വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കും: ഫ്രാന്‍സിസ് ജോര്‍ജ് എം.പി

കൊച്ചി: കേന്ദ്ര വഖഫ് ഭേദഗതി നിയമത്തെ പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്ന് കോട്ടയം എം.പിയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. മുനമ്പത്തെ സമര പന്തലില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്....

ഹിന്ദുദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചു; എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി

ന്യൂദല്‍ഹി: ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രശസ്ത കലാകാരനായ എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ദല്‍ഹി കോടതി. ദല്‍ഹി ആര്‍ട്ട് ഗാലറിയായിരുന്ന ഡി.എ.ജയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നും കണ്ടുകെട്ടണമെന്നുമാണ്...

മഥുര ഷാഹി മസ്ജിദ് സര്‍വേ; സ്‌റ്റേ നീട്ടി സുപ്രീം കോടതി

മഥുര: ഉത്തര്‍പ്രദേശ് ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്...

ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും; പറഞ്ഞത് വിഴുങ്ങി ജനങ്ങളെ പറ്റിക്കുന്നതല്ല എല്‍.ഡി.എഫിന്റെ രീതി: കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഒന്നു പറയുകയും പ്രതിപക്ഷത്തായാല്‍ മുമ്പ് പറഞ്ഞത് മുഴുവന്‍ വിഴുങ്ങി ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും പറ്റിക്കുന്ന നിലപാടല്ല എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും...