7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

Malayalam

സി.ബി.ഐയുടെ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാകില്ല; കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്തി സി.ബി.ഐ. പ്രതി സഞ്ജയ് റോയുടെ...

പത്ത് വര്‍ഷത്തിനിപ്പുറം നാടണഞ്ഞ് ദിനേശന്‍; ജോലി തട്ടിപ്പിനിരയായി യെമനിലെ ഹൂത്തി മേഖലയില്‍ കുടുങ്ങിയത് 2014ല്‍

കൊച്ചി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ നെടുമ്പാല്‍ സ്വദേശിയായ കെ.കെ. ദിനേശന്‍. 2014 ഓഗസ്റ്റില്‍ ജോലി ആവശ്യത്തിനായാണ് ദിനേശന്‍ യെമനില്‍ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ജോലി കിട്ടാത്തതിനെ...

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തം; മരണം 76 ആയി

അങ്കാറ: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ മരണം 76 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 52 പേരെ തിരിച്ചറിഞ്ഞതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അല്‍ യെര്‍ലിയായ പറഞ്ഞു. അപകടത്തില്‍ 51 പേർക്ക് സാരമായി പരിക്കേറ്റിരുന്നു....

തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ റിസോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായും 51 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍...

ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ല; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന ഐ.ഐ.ടി ഡയറക്ടറുടെ പരാമര്‍ശത്തെ ന്യായീകരിച്ച് തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍. ബീഫ് കഴിക്കുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ലെന്ന് ചോദിച്ചാണ് മുന്‍ ബി.ജെ.പി അധ്യക്ഷയുടെ...