കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ എതിര്‍ത്തി സി.ബി.ഐ. പ്രതി സഞ്ജയ് റോയുടെ ജീവപര്യന്തത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷയില്‍ ഇളവുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ ഇരയുടെ രക്ഷിതാവിനോ അന്വേഷണ ഏജന്‍സിക്കോ മാത്രമേ കഴിയൂവെന്ന് സി.ബി.ഐ കോടതിയില്‍ പറഞ്ഞു. ശിക്ഷയെ ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടിങ് ഏജന്‍സിക്ക് മാത്രമേ കഴിയൂ എന്നും വിഷയം സി.ബി.ഐ […]
Source link
സി.ബി.ഐയുടെ പരിഗണനയിലുള്ള കേസില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാനാകില്ല; കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണത്തില്‍ കേന്ദ്ര ഏജന്‍സി
Date: