അങ്കാറ: തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തത്തില്‍ മരണം 76 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 52 പേരെ തിരിച്ചറിഞ്ഞതായി തുര്‍ക്കി ആഭ്യന്തര മന്ത്രി അല്‍ യെര്‍ലിയായ പറഞ്ഞു. അപകടത്തില്‍ 51 പേർക്ക് സാരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സ്‌കീ റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ റൂമുകളില്‍ നിന്ന് പുറത്തേക്ക് ചാടിയവരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 51 പേരില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 17 പേര്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു പറഞ്ഞു. മരണപ്പെട്ടവരില്‍ നിരവധി കുട്ടികളുണ്ടെന്ന് […]
Source link
തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലുണ്ടായ തീപിടുത്തം; മരണം 76 ആയി
Date: