ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന ഐ.ഐ.ടി ഡയറക്ടറുടെ പരാമര്‍ശത്തെ ന്യായീകരിച്ച് തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍. ബീഫ് കഴിക്കുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ലെന്ന് ചോദിച്ചാണ് മുന്‍ ബി.ജെ.പി അധ്യക്ഷയുടെ പ്രതികരണം. ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ വിമര്‍ശിക്കുന്നതിനെ ചോദ്യം ചെയ്ത ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ ഐ.ഐ.ടി ഡയറക്ടര്‍ കാമകോടിയെ വിമര്‍ശിക്കുന്നത് അനാവാശ്യമാണെന്നും പറഞ്ഞു. ഒരു വിഭാഗം പറയുന്നത് ബീഫ് കഴിക്കുന്നത് തങ്ങളുടെ അവകാശമാണെന്നും അത് കഴിക്കുമെന്നുമാണ്. അതേസമയം മറ്റൊരു വിഭാഗം രോഗങ്ങള്‍ ഭേദമാക്കാന്‍ ഗോമൂത്രം […]
Source link
ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ല; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്
Date: