കൊച്ചി: പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തി തൃശൂര്‍ നെടുമ്പാല്‍ സ്വദേശിയായ കെ.കെ. ദിനേശന്‍. 2014 ഓഗസ്റ്റില്‍ ജോലി ആവശ്യത്തിനായാണ് ദിനേശന്‍ യെമനില്‍ എത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ തീരുമാനിച്ചുറപ്പിച്ച ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ ദിനേശന്‍ കുടുങ്ങി പോവുകയായിരുന്നു. ഒടുവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനൊടുവിലാണ് ദിനേശന്റെ മോചനം സാധ്യമായത്. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ദിനേശനെ കാത്ത് സുഹൃത്തുക്കള്‍ എത്തിയിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിമാനത്താവളത്തില്‍ നിന്നാണ് ദിനേശന്‍ യെമനിലേത്ത് […]
Source link
പത്ത് വര്‍ഷത്തിനിപ്പുറം നാടണഞ്ഞ് ദിനേശന്‍; ജോലി തട്ടിപ്പിനിരയായി യെമനിലെ ഹൂത്തി മേഖലയില്‍ കുടുങ്ങിയത് 2014ല്‍
Date: