വാഷിങ്ടണ്‍: ലോകത്ത് വ്യാപാര യുദ്ധത്തിന് തുടക്കം കുറിക്കാന്‍ പുതിയ നീക്കവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കുമരുന്നായ ഫെന്റാനിലിന്റെ അമേരിക്കയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഫെബ്രുവരി ഒന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അയല്‍രാജ്യങ്ങളായ കാനഡ, മെക്‌സിക്കോ എന്നിവര്‍ക്കും ഫെബ്രുവരി ഒന്ന് മുതല്‍ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയോടുള്ള ഭീഷണി. മുമ്പ് താന്‍ അധികാരത്തില്‍ എത്തിയാല്‍ ചൈനയ്ക്ക് 60% താരിഫ് ചുമത്തുമെന്ന് ട്രംപ് […]
Source link
കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മാത്രമല്ല; ചൈനയ്ക്കും ഫെബ്രുവരി മുതല്‍ അധിക താരിഫ് ചുമത്തുമെന്ന് ട്രംപ്
Date: