മഥുര: ഉത്തര്‍പ്രദേശ് ഷാഹി മസ്ജിദില്‍ സര്‍വേ നടത്തുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി വീണ്ടും നീട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജികള്‍ ഏപ്രില്‍ ഒന്നിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍വേ നടത്താന്‍ ഉത്തരവിട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി സര്‍വേ സ്‌റ്റേ ചെയ്തത്. മഥുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വെ നടത്തണമെന്നും പള്ളിപൊളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള […]
Source link
മഥുര ഷാഹി മസ്ജിദ് സര്‍വേ; സ്‌റ്റേ നീട്ടി സുപ്രീം കോടതി
Date: