കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമുള്ളത് കേരളത്തിലാണെന്ന് ട്രാവല്‍ വ്‌ലോഗറായ സുജിത്ത് ഭക്തന്‍. അസുഖ ബാധിതനായി യൂറോപ്യന്‍ രാജ്യമായ സ്ലോവാക്കിയയിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ പങ്കുവെക്കുമ്പോഴാണ് കേരളത്തിലെ ആരോഗ്യ സംവിധാനത്തിനത്തിന്റെ മൂല്യം സുജിത്ത് ഭക്തന്‍ ചൂണ്ടിക്കാട്ടിയത്. കടുത്ത തൊണ്ടവേദനയും ശരീര വേദനയും കാരണം യൂറോപ്പില്‍ ചികിത്സ തേടിയ തന്നെ ചികിത്സ നിഷേധിച്ച് അവിടുത്തെ ഹോസ്പിറ്റലില്‍ നിന്ന് ഇറക്കിവിട്ട അനുഭവം അദ്ദേഹം കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്ക് […]
Source link
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനം കേരളത്തിലേത്; യൂറോപ്പിലേതെന്ന് പറയുന്നവര്‍ക്ക് ഇവിടുത്തെ കാര്യമറിയില്ല: സുജിത്ത് ഭക്തന്‍
Date: