ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചു. പഞ്ചാബ് പൊലീസ് കെജ്‌രിവാളിന് അധിക സുരക്ഷ നല്‍കുന്നതിനെതിരെ ദല്‍ഹി പൊലീസ് തടസമുന്നയിച്ചിരുന്നു. ദല്‍ഹി പൊലീസ് അധിക സുരക്ഷ നല്‍കുന്നതിനെതിരെ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരുന്നു. പിന്നാലെയാണ് പഞ്ചാബ് പൊലീസിന്റെ നടപടി. പഞ്ചാബ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡി.ജി.പി ഗൗരവ് യാദവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന് സുരക്ഷാ […]
Source link
അരവിന്ദ് കെജ്‌രിവാളിനുള്ള അധിക സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് പൊലീസ്; പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി
Date: