മുംബൈ: നടന്‍ സെയ്ഫ് അലിഖാനെതിരെ ആക്രമണം നേരിട്ട സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി മന്ത്രി നീതേഷ് റാണ. ബംഗ്ലാദേശികള്‍ സെയ്ഫ് അലിഖാനെ കൊണ്ടുപോകാന്‍ വന്നതായിരിക്കാമെന്നും ഇത്തരത്തിലുള്ള മാലിന്യങ്ങളെ കൊണ്ടുപോകുന്നത് നല്ലതാണെന്നും നീതേഷ് റാണെ പറഞ്ഞു. സുപ്രിയ സുലെ, ജിതേന്ദ്ര ഔഹാദ് തുടങ്ങിയ നേതാക്കള്‍ക്ക് മുസ്‌ലിം അഭിനേതാക്കളോട് മാത്രം കരുതലുണ്ടെന്നും ഹിന്ദു അഭിനേതാക്കളെ അവഗണിക്കുകയാണെന്നും നീതേഷ് റാണെ ആരോപിച്ചു. ബംഗ്ലാദേശികള്‍ ആദ്യകാലത്തൊക്കെ റോഡ് ക്രോസിങ്ങുകളില്‍ നില്‍ക്കുന്നവരായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അവര്‍ വീടുകളില്‍ കയറാനും അവിടെയുള്ള മാലിന്യങ്ങള്‍ കൊണ്ടുപോകാനും തുടങ്ങിയെന്നും പറഞ്ഞ […]
Source link
ബംഗ്ലാദേശികള്‍ സെയ്ഫ് അലിഖാനെ കൊണ്ടുപോകാന്‍ എത്തിയതായിരിക്കാം; മാലിന്യങ്ങളെയെല്ലാം കൊണ്ടുപോവട്ടെ: ബി.ജെ.പി മന്ത്രി
Date: