തിരുവനന്തപുരം: സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഉത്തരവാദിത്വപൂർണമായ ഡിജിറ്റൽ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് ‘സൈബർ സേഫ് കേരള’ എന്ന പേരിൽ സമഗ്ര പദ്ധതി നടപ്പാക്കുന്നു. നിയമസഭയിലാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ദുരുപയോഗം ചെയ്തുകൊണ്ടുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊലീസിന്റെ സൈബർ വിഭാഗം അതീവ ജാഗ്രതയോടെയാണ് ഇതിനെ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കുടുംബകലഹങ്ങൾ ഉണ്ടാക്കൽ, വ്യക്തിവിദ്വേഷം പ്രചരിപ്പിക്കൽ, സമൂഹത്തിൽ മതസ്പർദ്ധ വളർത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളാണ് ഇന്ന് സൈബർ […]
Source link
സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ‘സൈബർ സേഫ് കേരള’ പദ്ധതിയുമായി ആഭ്യന്തര വകുപ്പ്
Date:





