ടെല്‍ അവീവ്: ഇന്ന് (ഒക്ടോബര്‍ 27, ചൊവ്വ) നടക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനെതിരെ നടപടിയെടുക്കാന്‍ ഇസ്രഈല്‍ സൈന്യത്തിന് മേല്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത വര്‍ധിക്കുന്നതായും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നെതന്യാഹുവും ഇസ്രഈല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കമുണ്ടായതായി ‘ചാനല്‍ 12’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. […]
Source link
തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ഇറാനെ ആക്രമിക്കാന്‍ സമ്മര്‍ദം; നെതന്യാഹുവും ഇസ്രഇല്‍ സൈന്യവും തമ്മില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്
Date:





