ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും പുതിയ സഖ്യം രൂപീകരിച്ചേക്കും. ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മും ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യരൂപീകരണത്തിന് ധാരണയായതായി ഇരു പാര്‍ട്ടികളുടെയും നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ നാഗിന മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് നിലവില്‍ ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്റെ പാര്‍ട്ടിയുമായി തങ്ങള്‍ കൈകോര്‍ക്കുമെന്ന് എ.ഐ.എം.ഐ.എം വക്താവ് ഷദാബ് ചൗഹാന്‍ സ്ഥിരീകരിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. […]
Source link
മൂന്നാം മുന്നണിക്കായി ഒവൈസിയും ചന്ദ്രശേഖര്‍ ആസാദും; യു.പി തെരഞ്ഞെടുപ്പിനായി പുതിയ സഖ്യം രൂപീകരിക്കും
Date:





