തിരുവന്തപുരം: മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍ വാങ്ങാന്‍ വി.ഡി. സതീശന് സര്‍ക്കാര്‍. 9.60 കോടി രൂപ ചെലവില്‍ 24 ഇന്നോവാ കാറുകളാണ് സര്‍ക്കാര്‍ വാങ്ങുക. മന്ത്രിമാര്‍ക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങള്‍ക്ക് കാലപ്പഴക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യ മന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് നേരത്തെ പല ചര്‍ച്ചകളും ഉണ്ടായിരുന്നു. എന്നാല്‍ ഭരണത്തിലേറിയ തുടക്ക സമയം തന്നെ കാറുകള്‍ വാങ്ങുന്നത് വിവാദമാകുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ വാങ്ങുന്നത് […]
Source link
മുഖ്യ മന്ത്രിക്കും മന്ത്രിമാര്‍ക്കും പുതിയ കാറുകള്‍; 9.60 കോടിയുടെ 24 ഇന്നോവകള്‍ വാങ്ങാന്‍ സര്‍ക്കാര്‍
Date:





