ബെംഗളൂരു: വോട്ട് ചോരി നടന്നെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വാസം വന്നിട്ടില്ലെങ്കില്‍ മൂന്ന് തെളിവുകള്‍ താന്‍ തരാമെന്ന് യൂട്യൂബര്‍ ധ്രുവ് റാഠി. എസ്.ഐ.ആറിനും ഗ്യാനേഷ് കുമാറിനുമെതിരെ ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റാഠി. നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.ആറിനെതിരെ നടത്തുന്ന ജനകീയ ട്രൈബ്യൂണല്‍ എന്ന നിലയിലാണ് ബെംഗളൂരുവിലെ പ്രതിഷേധം സംഘടിപ്പിച്ചത്. ധ്രുവ് റാഠിയെ കൂടാതെ അഭിജീത് ദീപ്‌കെ അയിഷെ ഘോഷ്, സൗരവ് ദാസ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ വോട്ട് ചോരി നടന്നെന്ന് […]
Source link
ബി.ജെ.പിക്കാരോടാണ്; ഇതാ, വോട്ട് ചോരി നടന്നതിന് മൂന്ന് തെളിവുകള്‍: മോദിയും ഷായും ഗ്യാനേഷും മറുപടി പറയൂ: ധ്രുവ് റാഠി
Date:





