ഭോപ്പാല്‍: ഒക്ടോബര്‍ പത്തിന് നടക്കാനിരിക്കുന്ന സി.ജെ.പി പ്രതിഷേധത്തിന് പുറപ്പെട്ട പൂനെയില്‍ നിന്നുള്ള എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രവര്‍ത്തകരുടെ വീഡിയോ കോക്രോച്ച് ജനതാ പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വിദ്യാര്‍ഥികള്‍ വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. തങ്ങളെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുപോകുന്നതെന്ന് പറയുന്ന വിദ്യാര്‍ഥികള്‍ പൊലീസിനോട് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിക്കുന്നുണ്ട്. ‘സര്‍ക്കാര്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ഒക്ടോബര്‍ പത്തിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പൂനെയില്‍ നിന്നും ദല്‍ഹിയിലേക്ക് പോവുകയായിരുന്ന ഒരു കൂട്ടം […]
Source link
സി.ജെ.പി പ്രതിഷേധത്തിനായി പോയ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു
Date:





