തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവല്ലെന്നും ലീഗല്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണെന്നും മെറ്റ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ‘മുഖ്യമന്ത്രിക്കെതിരായ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പിന്‍വലിച്ചത് സാങ്കേതിക പിഴവിനെ തുടര്‍ന്നല്ലെന്നും,നിയമ അഭ്യര്‍ത്ഥനയുടെ ഭാഗമായിട്ടാണെന്നും മെറ്റ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ഏപ്രില്‍ ഒന്ന് ‘വിഡ്ഢി ദിനം’ പോലെ, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്ന ബുധനാഴ്ച്ച ‘നുണദിനം’ എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു,’ മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് […]
Source link
ഏപ്രില്‍ ഒന്ന് ‘വിഡ്ഢി ദിനം’ പോലെ, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടക്കുന്ന ബുധനാഴ്ച ‘നുണദിനം’ എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു: മുഹമ്മദ് റിയാസ്
Date:





