വാഷിങ്ടണ്: ടെക്സസിലെ ഫോര്ട്ട് ഹുഡ് സൈനികത്താവളത്തില് 13 പേരെ കൊലപ്പെടുത്തിയ മുന് യു.എസ് ആര്മി മേജറുടെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന തീരുമാനം റദ്ദാക്കി ഡൊണാള്ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇതറിയിച്ചത്. യു.എസ് ആര്മിയില് സൈക്കിയാട്രിസ്റ്റ് ആയിരുന്ന നിദാല് ഹസന് ടെക്സസിലെ ഫോര്ട് ഹുഡ് സൈനികത്താവളത്തില് നടത്തിയ വെടിവെപ്പില് 13 പേര് മരിക്കുകയും 30ലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങള്ക്ക് വധശിക്ഷ കാണാന് അവസരമുണ്ടാക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്ക്ക് ഗുരുതരമായ […]
Source link
വധശിക്ഷയുടെ തത്സമയ സംപ്രേഷണം: ആഗോളതലത്തിലുള്ള എതിര്പ്പിനെത്തുടര്ന്ന് തീരുമാനം റദ്ദാക്കി ട്രംപ്
Date:





