ബ്രസീലിയ: ആഴ്ചയില് 44 മണിക്കൂര് ജോലിസമയം എന്നത് 40 മണിക്കൂര് ആയി വെട്ടിച്ചുരുക്കിയ നിയമഭേദഗതി പാസാക്കി ബ്രസീല് കോണ്ഗ്രസ്. ശമ്പളത്തില് കുറവൊന്നും വരുത്താതെ തന്നെ ആഴ്ചയില് രണ്ട് ദിവസത്തെ അവധി നല്കാനും ഭേദഗതിയില് വ്യവസ്ഥയുണ്ട്. 1988ല് ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള, തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിയമമാണിത്. ഏകദേശം മൂന്ന് കോടി തൊഴിലാളികളെ ഈ നിയമം സഹായിക്കുന്നു. 14 മാസത്തെ കാലയളവിനുള്ളില് പുതിയ മാനദണ്ഡങ്ങള് നടപ്പിലാകും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇടത് പക്ഷ […]
Source link
ഇനി ആഴ്ചയില് 40 മണിക്കൂര് ജോലി: തെരഞ്ഞെടുപ്പിന് മുമ്പെ ഭേദഗതിയുമായി ലുല ഡ സില്വ
Date:





