23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

ട്രെയിനില്‍ നിന്ന് വീണ് മുംബൈയില്‍ അഞ്ച് മരണം; അപകടം അമിത തിരക്ക് കാരണമെന്ന് റിപ്പോര്‍ട്ട്‌

Date:

  മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങുമ്പോള്‍ പാളത്തില്‍ വീണാണ് അപകടം. മുംബ്ര, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. പുഷ്പക് എക്‌സ്പ്രസും കസാര ലോക്കലും എതിര്‍ദിശയിലേക്ക് കടന്ന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്‌. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ട്രെയിനിലെ തിരക്ക് മൂലമാണ് അപകടം ഉണ്ടായതെന്നും റിപ്പേര്‍ട്ടുകളുണ്ട്. Content Highlight: Five dead after falling from train  in Mumbai

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിവാഹത്തിനും കുടുംബ ചടങ്ങിനും ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ പരിഹാസവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി....

`மாறுபட்ட கருத்துகள் எழுவது இயல்பு; கடந்த 10 மாதங்களில் நடந்ததை மட்டும்..!' – ECI விளக்கம்

வாக்காளர் சிறப்பு தீவிர திருத்தம் (SIR) மூலம் வாக்காளர் பட்டியலிலிருந்து சுமார்...

Honda CB500 Launched in India: రాయల్ ఎన్‌ఫీల్డ్‌కు పోటీ..! హోండా CB500 విడుదల.. ధర, ఫీచర్లు ఇవే..

Honda CB500 Launched in India: ఎన్నో బైక్‌లు మార్కెట్‌ను ముంచెత్తినా.....

പിണറായി വിജയന്‍ പോയിട്ടില്ലേ, ഞാന്‍ ഇനിയും പോകും; പേരുവെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: സ്വകാര്യവ്യക്തി അറേഞ്ച് ചെയ്ത വാഹനത്തിലാണ് യാത്ര ചെയ്തതെന്നും അതാരുടേതാണെന്ന് വെളിപ്പെടുത്തേണ്ട...