തിരുവനന്തപുരം: സ്വകാര്യവ്യക്തി അറേഞ്ച് ചെയ്ത വാഹനത്തിലാണ് യാത്ര ചെയ്തതെന്നും അതാരുടേതാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത് വിമാനം ആരുടേതാണെന്ന് വെളിപ്പെടുത്തണമെന്നാണ്. എന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വകാര്യ വിമാനത്തിലും സ്വകാര്യ ഹെലികോപ്ടറിലുമായി നിരവധി തവണ യാത്ര ചെയ്തിട്ടുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്തിട്ടുണ്ടോ എന്നും വി.ഡി സതീശന് ചോദിച്ചു. വിമാനം മലയാളിയായ ഒരാള്‍ അറേഞ്ച് ചെയ്ത് തന്നതാണെന്നും എന്തിനാണ് വെറുതെ അവരുടെ പേരുകള്‍ വലിച്ചിഴക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. […]
Source link
പിണറായി വിജയന് പോയിട്ടില്ലേ, ഞാന്‍ ഇനിയും പോകും; പേരുവെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വി.ഡി. സതീശന്
Date:





