തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ പരിഹാസവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഹെലികോപ്റ്റര്‍ യാത്ര എന്ന് കേട്ടാല്‍ വിറച്ചിരുന്ന ആളാണ് (മുഖ്യമന്ത്രി) ഇപ്പോള്‍ വിവാഹത്തിനും കുടുംബ ചടങ്ങിനുമെല്ലാം ഹെലികോപ്റ്ററിലേ യാത്ര ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തുന്നത്. വിവാഹത്തിനും കുടുംബ ചടങ്ങുകള്‍ക്കെല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശന് ഹെലികോപ്റ്ററിലെ യാത്ര ചെയ്യുകയുള്ളൂ… പണ്ട് ഈ ഹെലികോപ്റ്റര്‍ എന്ന് കേട്ടാല്‍ ഞാന്‍ നിയമസഭയില്‍ ഉണ്ടായിരുന്ന സമയത്ത് വിറക്കുമായിരുന്നു. ഇപ്പൊഴൊ അദ്ദേഹം […]
Source link
വിവാഹത്തിനും കുടുംബ ചടങ്ങിനും ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിയെ പരിഹസിച്ച് വി. ശിവന്‍കുട്ടി
Date:





