5
November, 2026

A News 365Times Venture

5
Thursday
November, 2026

A News 365Times Venture

Malayalam

തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയില്‍ തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ റിസോര്‍ട്ടിലാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തീപ്പിടുത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായും 51 പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍...

ബീഫ് കഴിക്കാമെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ല; വിചിത്ര വാദവുമായി ബി.ജെ.പി നേതാവ്

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ അസുഖം മാറുമെന്ന ഐ.ഐ.ടി ഡയറക്ടറുടെ പരാമര്‍ശത്തെ ന്യായീകരിച്ച് തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍. ബീഫ് കഴിക്കുന്നത് ശരിയാണെങ്കില്‍ എന്തുകൊണ്ട് ഗോമൂത്രം കുടിക്കാന്‍ പാടില്ലെന്ന് ചോദിച്ചാണ് മുന്‍ ബി.ജെ.പി അധ്യക്ഷയുടെ...

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ ഡോക്ടരുടെ കുടുംബം നേരത്തെ...

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ഒരുക്കി; ജയില്‍ സൂപ്രണ്ടിനും ഡി.ഐ.ജിക്കും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഡി.ഐ.ജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍. മധ്യമേഖല ഡി.ഐ.ജി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് തല...

ക്യൂബയ്ക്ക് വീണ്ടും തിരിച്ചടി; ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്റെ ഉത്തരവ് ട്രംപ് റദ്ദാക്കി

വാഷിങ്ടണ്‍: അയല്‍രാജ്യമായ ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് പുറത്താക്കിയ ജോ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ്  ഉത്തരവ് റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്റെ ഈ തീരുമാനം പരിഹാസത്തിന്റെയും...