ന്യൂ ഹാംഷെയര്‍: അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷനെന്ന ചരിത്ര നേട്ടത്തിനു പിന്നാലെ വിജയാഘോഷ വേദിയില്‍ ഭര്‍ത്താവിനെ വികാരഭരിതനായി കെട്ടിപ്പിടിച്ച് ന്യൂ ഹാംഷെയര്‍ പ്രതിനിധി ക്രിസ് പാപ്പാസ്. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും താന്‍ സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് മാഞ്ചസ്റ്ററിലെ പ്യൂരിറ്റന്‍ ബാക്ക്റൂമില്‍ നടന്ന വിജയാഹ്ളാദ പ്രസംഗത്തിനിടെ പങ്കാളി വാന്‍ ബെന്റ്ലിയെ ചേര്‍ത്തുപിടിച്ച് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും LGBTQ+ […]
Source link
വിജയാഹ്ളാദ പ്രസംഗത്തിനിടെ സ്വവര്‍ഗ്ഗ പങ്കാളിയെ കെട്ടിപ്പിടിച്ച് വികാരഭരിതനായി ക്രിസ് പാപ്പാസ്; സെനറ്റിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായി ചരിത്രനേട്ടം
Date:





