16
November, 2026

A News 365Times Venture

16
Monday
November, 2026

A News 365Times Venture

Malayalam

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 101 ആയി

പൂനെ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ ഞായറാഴ്ചയോടെ 101 കടന്നതായി റിപ്പോര്‍ട്ട്. സംശയാസ്പദമായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സോലാപൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട...

കുടിയേറ്റക്കാരെ സ്വീകരിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ വഴങ്ങി കൊളംബിയ

വാഷിങ്ടണ്‍: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന്‌ പിന്മാറി കൊളംബിയ. കഴിഞ്ഞ ദിവസം സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയന്‍...

അര്‍ഹതയുണ്ടെങ്കില്‍ അനുവദിക്കണം; നഴ്‌സിന് മൂന്നാമത്തെ കുട്ടിക്ക് പ്രസവാവധി അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മൂന്നാമത്തെ പ്രസവത്തിന് പ്രസവാവധി തേടിയ നഴ്‌സിന് അവധി അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ക്ക് അവധി അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മധുര രാജാജി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് നല്‍കിയ...

വിദ്വേഷ പ്രസംഗത്തിന് പേരുകേട്ട സാധ്വി ഋതംബരയ്ക്ക് പത്മഭൂഷൺ

ന്യൂദൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗങ്ങൾക്ക് പേരുകേട്ട തീവ്ര ഹിന്ദുത്വവാദി സാധ്വി ഋതംബരയ്ക്ക് സാമൂഹിക പ്രവർത്തന വിഭാഗത്തിൽ പത്മഭൂഷൺ. 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി സാധ്വിക്ക് അവാർഡ് നൽകി. ഈ വർഷം പത്മഭൂഷൺ...

പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് കലാപമുണ്ടാക്കാൻ ശ്രമിച്ചതായി കണ്ടെത്തി

സോൾ: ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. സൈനിക നിയമം പ്രഖ്യാപിക്കാൻ ശ്രമിച്ച പ്രസിഡൻ്റ് യൂൻ സുക് യോൾ ഭരണകൂടത്തിനെതിരെ കലാപം നടത്താൻ ശ്രമിച്ചെന്ന് ദക്ഷിണ...