വാഷിങ്ടൺ: തൻ്റെ വിദ്യാർത്ഥിയെ നാല് വർഷമായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അമേരിക്കയിൽ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി വിദ്യാർത്ഥിയെ പീഡിപ്പിക്കുന്ന അധ്യാപികക്ക് വിദ്യർത്ഥിയിൽ ഒരു കുഞ്ഞും ജനിച്ചിട്ടുണ്ട്. മിഡിൽ ടൗൺഷിപ്പ് എലിമെൻ്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ലോറ കരോൺ ആണ് തന്റെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. ലോറ കരോൺ 2016 മുതൽ 2020 വരെ തൻ്റെ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കേപ് മെയ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിൻ്റെ പ്രസ്താവനയിൽ പറഞ്ഞു. ലോറ കരോൺ […]
Source link
അമേരിക്കയിൽ 13 വയസുകാരനിൽ അധ്യാപികയ്ക്ക് കുഞ്ഞ് ജനിച്ചു; കൗമാരക്കാരനെ പീഡിപ്പിച്ചത് നാല് വർഷം
Date: