ന്യൂദല്‍ഹി: വനിതാ സംവരണ നിയമത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ തെറ്റായി ചിത്രീകരിക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി ഡിംപിള്‍ യാദവ്. 2023ല്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണച്ചിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഡിംപിള്‍ യാദവ്. സ്ത്രീ ശാക്തീകരണത്തില്‍ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ താത്പര്യമില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി ‘മണ്ഡല പുനര്‍ നിര്‍ണ്ണയത്തെ’ ഒരു ആയുധമാക്കുകയാണെന്നും ഡിംപിള്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് വിഹിതം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നതെന്നും ഡിംപിള്‍ പറഞ്ഞു. കഴിഞ്ഞ […]
Source link
ബി.ജെ.പിയുടെ വോട്ട് വിഹിതം ഇടിയുന്നു, മണ്ഡല പുനര്‍ നിര്‍ണയം അധികാരത്തിലേക്കുള്ള കുറുക്കുവഴി: കേന്ദ്രത്തിനെതിരെ ഡിംപിള്‍ യാദവ്
Date:





