ആലപ്പുഴ: മന്തിക്കടയുടെ വിഷുപരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിൽ കടയുടമയെ അറസ്റ്റ് ചെയ്ത് പൊലിസ്. സംഘപരിവാർ പ്രവർത്തകൻ എം.ബി ബിജുവിന്റെ പരാതിയിലാണ് പൊലിസ് നടപടി. ആലപ്പുഴ ചേർത്തലയിലെ മെഹർ മന്തി എന്ന കടയുടെ ഉടമ അർഷാദിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഒരുവർഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അർഷാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മനപ്പൂർവ്വമോ ദുരുദ്ദേശത്തോടെയോ പ്രകോപനത്തിന് ശ്രമിച്ചെന്നാണ് പൊലിസ് എഫ്.ഐ.ആറിൽ പറയുന്നത്. പൊലിസ് കേസെടുത്തതോടെ ഇന്ന് നാലുമണിക്ക് റെസ്റ്റോറെന്റിലേക്ക് മാർച്ച് നടത്താനൊരുങ്ങുകയാണ് വിശ്വ […]
Source link
മന്തിക്കടയുടെ വിഷുപരസ്യത്തിൽ ശ്രീകൃഷ്ണൻ; സംഘപരിവാർ പ്രവർത്തകന്റെ പരാതിയിൽ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ്
Date:





