5
November, 2026

A News 365Times Venture

5
Thursday
November, 2026

A News 365Times Venture

അപകീര്‍ത്തികരമായ പരാമര്‍ശം : രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്

Date:


കൊച്ചി : രാഹുല്‍ ഈശ്വര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പോലീസ്. കോടതി വഴി പരാതി നല്‍കണമെന്ന് കോച്ചി പോലീസ് പറഞ്ഞു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടയാതിരുന്ന കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹർജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.
എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്.

തൃശ്ശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Anshul Kamboj: అతని బౌలింగ్ నిజంగా అద్భుతం.. అరుదైన క్లబ్‌లో చోటు..!

Anshul Kamboj: న్యూజిలాండ్‌తో జరిగిన తొలి వన్డేలో అద్భుత బౌలింగ్‌తో ఆకట్టుకున్న...

വോട്ടര്‍മാരെ വെട്ടുന്നത് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗം: കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ നിന്നും ക്ഷേമ ആനുകൂല്യങ്ങളില്‍...

“நீங்கள் இருக்கும்போது எனக்கு நாட்டைப் பற்றி எந்தக் கவலையும் இல்லை" – பிரதமரிடம் பேசிய சரத் பவார்

தேசியவாத காங்கிரஸ் கட்சியின் தலைவரும் மூத்த அரசியல் தலைவருமான சரத் பவாருக்கு...