കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വനിതാ ഡോക്ടരുടെ കുടുംബം നേരത്തെ നല്‍കിയ ഹരജിയും സുപ്രീം കോടതി നാളെ പരിഗണിക്കും. ഇന്നലെ (തിങ്കളാഴ്ച)വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജ്ഞയ് റോയിക്ക് മരണം വരെ തടവും50000 രൂപ പിഴയും കൊല്‍ക്കത്ത കോടതി ശിക്ഷ വിധിച്ചിരുന്നു. പിന്നാലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം കുടുംബവും […]
Source link
കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ മരണം; സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹരജി നാളെ പരിഗണിക്കും
Date: