വാഷിങ്ടണ്‍: അയല്‍രാജ്യമായ ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് പുറത്താക്കിയ ജോ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉത്തരവ് റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിന്റെ ഈ തീരുമാനം പരിഹാസത്തിന്റെയും ദുരുപയോഗവുമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനാല്‍ പ്രതികരിച്ചു. Updating… Content Highlight: Trump cancels Biden removal of Cuba from state sponsors of terrorism list
Source link
ക്യൂബയ്ക്ക് വീണ്ടും തിരിച്ചടി; ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്റെ ഉത്തരവ് ട്രംപ് റദ്ദാക്കി
Date: