തെലങ്കാന: ശവസംസ്‌കാരം നടത്താൻ പണമില്ലാത്തതിന്റെ തുടർന്ന് അമ്മയുടെ മൃതദേഹവുമായി തെലങ്കാനയിൽ രണ്ട് സഹോദരിമാർ കഴിഞ്ഞത് എട്ട് ദിവസം. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം നടന്നത്. എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45)...
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം....
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി. സര്‍വകലാശാലയാണ് പഠനം തുടരാന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി...
കോഴിക്കോട്: സോളാര്‍ കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. സരിതയ്ക്ക് പുറമെ ബിജു രാധാകൃഷ്ണന്‍, മണിമോന്‍ എന്നിവരെയാണ് വെറുതെ വിട്ടത്....