ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടി. ആറ് എം.എല്‍.എമാര്‍ നിയമസഭാംഗത്വം ഒഴിഞ്ഞു. 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതോടെയാണ് എം.എല്‍.എമാരുടെ കൂട്ടരാജി. ത്രിലോക്പുരി എം.എല്‍.എ രോഹിത് മെഹ്റൗലിയ, കസ്തൂര്‍ബാ നഗറില്‍ നിന്നുള്ള മദന്‍ ലാല്‍, ജനക്പുരി എം.എല്‍.എ രാജേഷ് ഋഷി, പാലത്ത് എം.എല്‍.എ ഭാവന ഗൗര്‍, ബിജ്വാസനില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ജൂണ്‍, ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ കുമാര്‍ ശര്‍മ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പുറമെ മെഹ്റോലിയില്‍ നിന്നുള്ള എം.എല്‍.എ […]
Source link
ദല്‍ഹിയില്‍ ആം ആദ്മിയ്ക്ക് തിരിച്ചടി; തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ എം.എല്‍.എമാരുടെ കൂട്ടരാജി
Date: