ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ചിന്മയ അമൃത് മഹോത്സവത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാമി ചിന്മയാനന്ദയുടെ എ.ഐ അവതാറിനോട് സംസാരിച്ചതിന് പിന്നാലെ സ്വാമി ചിന്മയാനന്ദയുടെ പഴയ വീഡിയോ വൈറലാകുന്നു. നല്ല മനുഷ്യര്‍ക്ക് മതം ആവശ്യമില്ലെന്നും റാസ്കലുകള്ക്ക് മാത്രമാണ് മതം വേണ്ടതെന്നുമാണ് വീഡിയോയില്‍ സ്വാമി ചിന്മയാനന്ദ പറയുന്നത്. ‘റാസ്കലുകള്ക്കാണ് മതം ആവശ്യം. നല്ല മനുഷ്യര്‍ക്ക് അത് ആവശ്യമില്ല. ഏതെങ്കിലും ഡോക്ടര്‍, ആരോഗ്യമുള്ളവര്‍ എന്നെത്തേടി വരില്ല എന്ന് പറഞ്ഞ് തനിക്ക് ഈ പ്രൊഫഷന് മടുത്തു, താന്‍ നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞ് […]
Source link
റാസ്കലുകള്ക്ക് മാത്രമാണ് മതം വേണ്ടത്: പ്രധാനമന്ത്രിയുടെ എ.ഐ സംഭാഷണത്തിന് പിന്നാലെ സ്വാമി ചിന്മയാനന്ദയുടെ പഴയ വീഡിയോ വൈറലാകുന്നു
Date:





