കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അമുസ്ലിം അംഗങ്ങളെ നിര്‍ദേശിച്ച് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച് ക്രിസ്ത്യന്‍ സംഘടനയായ അസംബ്ലി ഓഫ് ക്രിസ്റ്റ്യന്‍ ട്രസ്റ്റ് സര്‍വീസസ്(ACTS). ബോര്‍ഡില്‍ ഒരു ഹിന്ദു അംഗത്തെയും ഒരു ക്രിസ്ത്യന്‍ അംഗത്തെയും ഉള്പ്പെടുത്തണ് സംഘടനയുടെ ആവശ്യം. എം.പിമാരായ സുരേഷ് ഗോപി, കെ.രാധാകൃഷ്ണന് എന്നിവരുള്‍പ്പെടെ ഏഴ് പേരുടെ പട്ടികയാണ് സംഘടന ഹൈക്കോടതിയ്ക്ക് കൈമാറിയത്. വഖഫ് ബോര്‍ഡ് പുനസംഘടന റദ്ദാക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് ചെയര്മാന് കെ.എസ് ഹംസ നല്കിയ ഹരജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് ആക്ട്സ് നിര്‍ദേശം മുന്നോട്ട് […]
Source link
പുതിയ വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങള്‍ വേണം: സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നല്കി ക്രൈസ്തവസംഘടന
Date:





